k m SHAJI trolls in malayalam
മുമ്പ് പിണറായി വിജയനെയൊക്കെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന കെഎം ഷാജിയ്ക്ക് ഇങ്ങനെ ഒരു അടി കിട്ടുമ്പോള്‍ ട്രോളന്‍മാര്‍ വെറുതേയിരിക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ. വിധി സ്‌റ്റേ ചെയ്തിട്ടും ട്രോളിന് ഒരു കുറവും ഇല്ല!
#KMShaji